പയ്യന്നൂരിൽ കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം

പയ്യന്നൂർ ഒളവറ പാലത്തിന് സമീപം കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ഒളവറ മുണ്ട്യക്ക് സമീപം താമസിക്കുന്ന അൻപത്തിയെട്ടുകാരൻ കെ രാഘവന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കാർ ഡ്രൈവർ ആണ് മരിച്ച രാഘവൻ .കയ്യും കാലും കുറുക്കൻ കടിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: