Advertisements

QLS പൂതപ്പാറ കുടുംബ സംഗമവും അവാർഡ് ദാനവും നാളെ

ഖുർആൻ ലേർണിംഗ് സ്കൂൾ QLS പൂതപ്പാറ യൂണിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമവും അവാർഡ് ദാനവും നാളെ 13-1-19 (ഞായർ)രാവിലെ 9:30 മുതൽ പൂതപ്പാറ സൗത്ത് യൂ പി സ്കൂളിൽ വച്ച് നടക്കും. നൗഷാദ് കാക്കവയൽ, ഡോ. ജമാലുദ്ധീൻ ഫാറൂഖി, അബ്ദു റഹ്‌മാൻ സുല്ലമി, ശംസുദ്ധീൻ പാലക്കോട് എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും. QLS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉള്ള അവാർഡ് ദാനവും നടക്കും. VOICE OF ISLAM എന്ന Facebook പേജിൽ പ്രോഗ്രാം ലൈവായി കാണുവാൻ സാധിക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: