പരിയാരം ഏമ്പേറ്റിലെ പി.വി. കൃഷ്ണന്‍ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാര്‍ഷികദിനം ആചരിച്ചു

മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഏമ്പേറ്റിലെ പി.വി. കൃഷ്ണന്‍ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാര്‍ഷിക ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.സ്മാരക സ്തൂപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും കെ.പി.സി.സി ജനറല്‍ സിക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.DCC ജനറല്‍ സിക്രട്ടറി വി.എന്‍ എരിപുരം മുഖ്യ പ്രഭാഷണം നടത്തി. ഇവിജയന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പി.ആനന്ദകുമാര്‍ ,പി.രാജീവന്‍,പി .വി.ഗോപാലന്‍,വി .വി .സി .ബാലന്‍,കെ.ബി. സൈമണ്‍,സുരേശന്‍ പാച്ചേനി,ഐ.വി.കുഞ്ഞിരാമന്‍,പി.വിനോദ് മാസ്റ്റര്‍ ,പ്രജിത്,പ്രമോദ് മുടിക്കാനം,എം.വി.രാജന്‍,വി.കുഞ്ഞപ്പന്‍,സി.എം ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.