അഴീക്കോട്: വായ്പറമ്പ് നന്ദനത്തിൽ കെ.വി ചന്ദ്ര ശേഖരൻ 77 വയസ്സ് നിര്യാതനായി.

അഴീക്കോട്: വായ്പറമ്പ് നന്ദനത്തിൽ കെ.വി ചന്ദ്ര ശേഖരൻ 77 വയസ്സ് നിര്യാതനായി. ഭാര്യ:ഹേമലത മക്കൾ: സനൂപ് (ബാംഗ്ലൂർ) സോന (അമേരിക്ക) മരുമക്കൾ:…

വീട്ടമ്മയുടെയും, മകളുടെയും മുന്നില്‍ സ്ഥിരമായി നഗ്നത പ്രദര്‍ശിപ്പിക്കുകയും, ശല്യം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍

വീട്ടമ്മയെയും മകളെയും നഗ്നനായെത്തി നിരന്തരം ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റില്‍. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ രജുവാണ് റൂറല്‍ എസ്.പിയുടെ സ്‌പെഷ്യല്‍…

വ്യദ്ധകളെ കബളിപ്പിച്ച്‌ പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വിരുതന്‍ വീണ്ടും രംഗത്ത്

വ്യദ്ധകളെ കബളിപ്പിച്ച്‌ പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വിരുതന്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിനടന്ന ഉപ്പള സ്വദേശി…

അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍. സ്മാ​ര​കം നി​ര്‍​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് കോ​ള​ജ് ഗ​വേ​ണിം​ഗം കൗ​ണ്‍​സി​ലി​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍…

കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടവെ എസ്‌ഐക്കു കുത്തേറ്റു

കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐക്കു കുത്തേറ്റു. അരീക്കോട് എസ്‌ഐ നൗഷാദിനാണു കുത്തേറ്റത്.മലപ്പുറം അരീക്കോട് വിളയില്‍ ഭാഗത്തു കഞ്ചാവ് വില്‍ക്കുന്നവരെ പിടികൂടാന്‍…

അങ്കണവാടി ജീവനക്കാർ മാർച്ച് നടത്തി

അങ്കണവാടി വർക്കേ‌ഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷ(സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്‌ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.അങ്കണവാടി ജീവനക്കാരുടെ അവകാശദിനത്തിന്റെ ഭാഗമായാണ് മാർച്ച‌് സംഘടിപ്പിച്ചത്.…

പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ രക്ത കറ : പൊലിസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍:പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്‍റെ വരാന്തയിലാണ് രക്ത കറ കണ്ടത്. ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെ…

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ തളിപറമ്പ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു

തളിപറമ്പ് : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഇലക്‌ട്രിസിറ്റി ഓഫീസിനു മുമ്പില്‍ വെച്ച്‌ മെഴുകുതിരി…

പരിയാരം ഏമ്പേറ്റിലെ പി.വി. കൃഷ്ണന്‍ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാര്‍ഷികദിനം ആചരിച്ചു

മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഏമ്പേറ്റിലെ പി.വി. കൃഷ്ണന്‍ നായരുടെ മുപ്പത്തഞ്ചാമത് ചരമ വാര്‍ഷിക ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍…

വെള്ളക്കെട്ടിന്‌ നടുവിൽ ചെറുകുന്ന് ഗവ. വെൽഫെയർ ഹൈസ്കൂൾ

മഴപെയ്തതോടെ ചെറുകുന്ന് ഗവ. വെൽഫെയർ സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നു. ക്ലാസ് മുറികളിൽവരെ ചിലപ്പോൾ വെള്ളംകയറുന്ന അവസ്ഥയാണ്.ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാലാണ് സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കാൻ…

error: Content is protected !!