ടൈലറിംഗ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ (FlTU) ആയിപ്പുഴ യൂണിറ്റ് സമ്മേളനം

ഇരിക്കൂർ : ടൈലറിംഗ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ (FITU) ആയിപ്പുഴ യൂണിറ്റ് സമ്മേളനം എഫ്.ഐ.ടി.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.അഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് യൂണിയൻ മെമ്പർമാർക്ക് തയ്യൽ മെഷീൻ വിതരണം നടത്തി.

സമ്മേളനത്തിന് ആശംസകളർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മിസ്ഹബ് ഇരിക്കൂർ, വെൽഫെയർ പാർട്ടി മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം K അബ്ദുൽ ജബ്ബാർ ഹാജി, എഫ്.ഐ.ടി.യു കണ്ണൂർ ജില്ലാ അസി.സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ, വെൽഫെയർ പാർട്ടി മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എൻ.എം. സ്വാലിഹ്, വെൽഫെയർ പാർട്ടി ആയിപ്പുഴ യൂണിറ്റ് സെക്രട്ടറി പി.പി.കെ അലി എന്നിവർ സംസാരിച്ചു….

ഹുസ്ന ,സഹീദ ,സുമയ്യ സജീറ മാജിദ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി..

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.