വെള്ളൂരിൽ സാംസ്കാരിക സമുച്ചയം: സംഘാടക സമിതി രൂപീകരിച്ചു.

വെള്ളൂർ ജവഹർ വായനശാല & ലൈബ്രറി വേണ്ടി പണിയുന്ന സാംസ്കാരിക സമുച്ചയത്തിന് സംഘാടക സമിതി രൂപീകരിച്ചു. സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, കൗൺസിലർ പി പി ദാമോദരൻ, വി നാരായണൻ, കെ വി പ്രശാന്ത് കുമാർ, കെ സുനിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ചെയർമാൻ – സി കൃഷ്ണൻ എം എൽ എ

ജന. കൺവീനർ – എൻ രാജേഷ്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: