മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍ > മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കള്ളു ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പില്‍ കയറി വെട്ടുകയയായിരുന്നു. അക്രമി സംഘം തിരിച്ചു പോകും വഴിയാണ് ജിതേഷിനെ വെട്ടിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.