Advertisements

ബസ്സിൽ പ്രകൃതി വിരുദ്ധ പീഡനം; പയ്യാവൂരിൽ ഫോട്ടോഗ്രാഫർ  അറസ്റ്റിൽ

ബസിൽ യാത്ര ചെയ്യുമ്പോൾ സമീപത്തിരുന്ന 11 വയസുള്ള വിദ്യാർധി യെ പീഡിപ്പിച്ചതായി പരാതി ഇദ്ദേഹത്തെ പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറഴ്ച്ച വൈകുന്നേരം പയ്യാവൂർ റൂട്ടിൽ ഓടുന്ന താജ് ബസിൽ ഒരേ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ആണ് വിദ്യാർധി പീഡിപ്പിക്കപെട്ടത്. അപ്പോൾ തന്നെ മറ്റ് യാത്ര കാരോട് പരാതി പറയുകയും പയ്യാവൂർ പോലീസിൽ യാത്രകാർ ഇദ്ദേഹതെ പിടിച്ചു ഏല്പിക്കുകയുമാണ് ഉണ്ടായത്. ജെയിംസ് വലിയ കാട്ടിൽ എന്ന ആളെ ആണ് അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫർ ആയ ഇദ്ദേഹം പയ്യാവൂരിലാണ് വര്ഷങ്ങളായി ജോലി ചെയ്തു വരുന്നത്.ഇരയായ കുട്ടി അമ്മയോടും ബസ്സിലുള്ളവരോടും കാര്യം ധരിപ്പിച്ചതോടെ ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി രാക്ഷപെടാൻ ശ്രേമിച്ചെങ്കിലും യാത്രക്കാരും ബസ്സ് ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ കയ്യോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.ഇയാൾക്കെതീരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: