ചരിത്രത്തിൽ ഇന്ന് ആഗസ്ത് 10

ഇന്ന് world lion day

National Lazy day (USA)

ഡെങ്കിപ്പനി പ്രതിരോധ ദിനം….

1741- കുളച്ചൽ യുദ്ധം.. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ചു

1809- ഇക്വഡോർ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1875- പ്രൈം മെറിഡിയനിൽ സ്ഥാപിച്ച ഏക Space centre Royal Observatory ക്ക് ലണ്ടനിൽ തറക്കല്ലിട്ടു..

1921- യു എസ് പ്രസിഡണ്ടായിരുന്ന ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റിന് 39 മത് വയസ്സിൽ പോളിയോ രോഗം പിടിപെട്ട അപൂർവ സംഭവം.. ” (സാധാരണ കുട്ടികൾക്ക് മാത്രമാണ് ഈ രോഗം വരുന്നത് )

1942- ഗാന്ധിജിയുടെ അറസ്റ്റിൽ ഇന്ത്യയിൽ പരക്കെ പ്രതിഷേധം.. ബ്രിട്ടിഷുകാർക്കെതിരെ സൈനിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാൻ ബർമ്മൻ അതിർത്തിയിൽ എത്തി..

1945- രണ്ടാം ലോകമഹായുദ്ധം.. ജപ്പാൻ കീഴടങ്ങുന്നു..

1979 – രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു..

1990- ഭൂമിയുടെ ഇരട്ടയായ ശുക്രനെ പറ്റി പഠിക്കുവാൻ Kennedy space research Centre ൽ നിന്നും വിക്ഷേപിച്ച messenger space craft ശുക്രന്റെ ഭ്രമണപഥത്തിലെത്തി…

1999- മുൻ കെ.ജി ബി ഓഫിസറായ വ്ലാഡിമിർ പുടിൻ റഷ്യയിൽ അധികാരശ്രണിയിലേക്ക്.. താത്കാലിക പ്രധാനമന്ത്രിയായി പ്രസി സണ്ട് ബോറിസ് യെൽസിൽ നിയമിച്ചു..

2003- ബഹിരാകാശത്ത് വിവാഹം… റഷ്യൻ ബഹിരാകാശ സഞ്ചാരിയായ Yuri Malenchenko international space agency യുടെ സഹായത്തോടെ ഭൂമിയിലുള്ള Ekatrine Dimitreva യെ NASA സാറ്റലൈറ്റ് വഴി വിവാഹം കഴിച്ചു….

2013 – ചരിത്ര വിസ്മയമായ ഡാവിഞ്ചിയുടെ മോണോലിസയുടെ മോഡൽ DNA ടെസ്റ്റ് വഴി കണ്ടു പിടിക്കാൻ ഇറ്റലിയിലെ ഫ്ലോറൻസിലെ Lisagheradini യുടെ ശവക്കല്ലറ ശാസ്ത്രജ്ഞർ തുറന്ന് പരിശോധിച്ചു…

2017- ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം..

ജനനം

1894- വി.വി.ഗിരി… കേരള ഗവർണറായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.. 1975 ൽ ഭാരതരത്നം നൽകി ആദരിച്ചു.’.

1928- മലയാള സാഹിത്യകാരൻ പി. അയ്യനേത്ത്…

1930- വാൾട്ടർ കേമറക്ക്.. 1989 ലെ ചെക്കിലെ വെൽ വറ്റ് വിപ്ലവത്തിന്റെ നേതാവ്.’

1961- ഹുവാൻ കാർലോസ് സാന്റോസ്.. കൊളംബിയൻ പ്രസിഡണ്ട്.. 2016 ലെ സമാധാന നോബൽ ജേതാവ്..

1963- ചമ്പൽ റാണിയും ലോക് സഭാംഗവുമായിരുന്ന ഫൂലൻ ദേവി.’

1975- ജാർഖണ്ഡ് മുഖ്യമന്തി ഹേമന്ത് സോറൻ.:

ചരമം

1945- റോബർട്ട്.. എച്ച് – ഗർദാദ്..1926 ൽ liquified fuel rocket വിക്ഷേപിച്ചു. മോഡേൺ റോക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു

1980- യാഹ്യാ ഖാൻ… പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട്.’

1986- ഇനറൽ എ.എസ് വൈദ്യ…. 13 മത് കരസേനാ മേധാവി… 1984 ലെ Operation blue star ന് നേതൃത്വം നൽകി.. സിഖ് തിവ്രവാദികളാൽ വെടിയേറ്റ് കൊല്ലപ്പെട്ടു

1986- CPI നേതാവും ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.സി ജോർജ്…..

1998- നവോത്ഥാന നായകൻ പ്രേംജി

.2004- ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ…

2011 – പി.സി.അലക്സാണ്ടർ. മുൻ പ്രധാനമന്തിമാരായ ഇന്ദിര രാജിവ് എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറി.. ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഗവർണറായിരുന്നു..

2016- നാരായം എന്ന സാമുഹ്യ പ്രതിബദ്ധതാ ചിത്രം സംവിധാനം ചെയ്ത ശശി ശങ്കർ

(എ.ആർ.ജിതേന്ദ്രൻ

പൊതുവാച്ചേരി )

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.