DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ധർമ്മശാല:”റഫാൽ അഴിമതിയിൽ മോദിയുടെ പങ്ക് വ്യക്തമായതിന്റെ ഭാഗമായി “റഫാൽ കള്ളനെ പുറത്താക്കൂ

രാജ്യത്തെ രക്ഷിക്കൂ.” എന്ന മുദ്രാവാക്യമുയർത്തി DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും

പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടത്തി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.