റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രിക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം.

ഇരിട്ടി: റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രിക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് പോലീസ് ഡ്രൈവര്‍ക്ക് പരിക്ക്.കേളകം പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ എന്‍ രതീഷിനാണ് പരിക്കേറ്റത്.അപകടത്തിനിടെ കാല്‍നടയാത്രക്കാരിയായ ചാക്കാട് സ്വദേശി സുഹറക്കും പരിക്കേറ്റു.ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമട്ടന്നൂർ വിമാനത്താവളം ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച സുരക്ഷക്കായി പോയി മടങ്ങും വഴിയാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: