DYFl അഴീക്കൽ മേഖല കമ്മിറ്റി “കേരളം ഭ്രാന്തലയമല്ല” ഓർമ്മപ്പെടുത്തൽ പരിപാടി സംഘടിപ്പിച്ചു

DYFl അഴീക്കൽ മേഖല കമ്മിറ്റി “കേരളം ഭ്രാന്തലയമല്ല” ഓർമ്മപ്പെടുത്തൽ പരിപാടി സംഘടിപ്പിച്ചു. DYFl കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.ഷാജർ ഉദ്ഘാടനം ചെയ്തു. അഴിക്കൽ മേഖലാ പ്രസിഡന്റ് ഷിസിൽ തേനായി അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എം.ശ്രീരാമൻ പ്രസിഡന്റ് പി.ശ്രുതി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം.വി ലജിത്ത് സ്വഗതം പറഞ്ഞു. ട്രഷറർ എം.ടി മിഥുൻ നന്ദി പറഞ്ഞു.
AKC ചാൽ അവതരിപ്പിച്ച ഡിജിറ്റൽ താബോലം, അഴിക്കോട് മണ്ഡലം ട്രൂപ്പ് അവതരിപ്പ തെരുവ് നാടകം, കലാപരിപാടികൾ അരങ്ങേറി