മന്ത്രി ജലീലിനെതിരെ കണ്ണൂർ താണയിൽ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീലിനെതിരെ കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വെള്ളിയാഴ്ച കണ്ണൂർ താണയിലെത്തിയപ്പോഴാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി തന്റെ ബന്ധുവിനെ വഴിവിട്ട് നിയമിച്ചുവെന്നാരോപിച്ച് യൂത്ത് ലീഗ് രംഗത്തുവന്നിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.