Advertisements

പുറത്തുനിന്ന് ചായകുടിക്കുന്നവര്‍ സൂക്ഷിക്കുക; ചായക്ക് കൊഴുപ്പ് കൂട്ടുന്നത് ഇങ്ങനെയൊക്കെയാണ്

നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ പാല്‍ കവറോടെ പത്രത്തിലിട്ട്‌ തിളപ്പിക്കുന്നതായി പരാതി. ചായക്ക് കൊഴുപ്പ് കൂട്ടാന്‍ ആണത്രേ ഈ വിധം പാല്‍ തിളപ്പിക്കുന്നത്.
ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഹെല്‍ത്ത് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുകയും അന്വേഷിച്ചപ്പോള്‍ ചായക്കാരന് പറ്റിയ കൈയബദ്ധമെന്ന് പറഞ്ഞ് ഹോട്ടകുകാര്‍ രക്ഷപെട്ടെന്നുമാണ് വിവരം.

മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ സൂപ്രണ്ട് നടപടിയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഹോട്ടലില്‍ നിന്നും അകലം പാലിക്കുന്നുണ്ട്.
അതേസമയം, കേരളത്തിലുടനീളം നിരവധി ചായക്കടകളില്‍ ഈ വിധത്തില്‍ പാല്‍ തിളപ്പിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: