മുൻ മന്ത്രി കെ പി മോഹനൻ അഭിനയ രംഗത്തേക്ക്

കൂത്തുപറമ്പ് : മുൻ മന്ത്രിയും ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻതുമായ കെ പി മോഹനൻ അഭിനയ രംഗത്തേക്കും കാലെടുത്തു വയ്ക്കുന്നു.…

ബസ്സിനുകുറുകെ കാർ നിർത്തിയിട്ട് ട്രിപ്പ് മുടക്കിയതായി പരാതി

മയ്യിൽ: യാത്രക്കാരുമായി പോകുന്ന ബസ്സിനുകുറുകെ സ്വകാര്യ കാർ നടുറോഡിൽ നിർത്തിയിട്ട് ബസ്സിന്റെ ട്രിപ്പ് മുടക്കിയതായി പരാതി. കണ്ണൂർ ആസ്പത്രിയിൽനിന്ന് മയ്യിൽ-എരിഞ്ഞിക്കടവ് വഴി…

പുറത്തുനിന്ന് ചായകുടിക്കുന്നവര്‍ സൂക്ഷിക്കുക; ചായക്ക് കൊഴുപ്പ് കൂട്ടുന്നത് ഇങ്ങനെയൊക്കെയാണ്

നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ പാല്‍ കവറോടെ പത്രത്തിലിട്ട്‌ തിളപ്പിക്കുന്നതായി പരാതി. ചായക്ക് കൊഴുപ്പ് കൂട്ടാന്‍ ആണത്രേ ഈ വിധം പാല്‍ തിളപ്പിക്കുന്നത്.…

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

22കാരിയായ രണ്ടാം ഭാര്യയെയും മടുത്തു, പഴത്തില്‍ സയനൈഡ് ചേര്‍ത്ത് സാബിറയെ കൊലപ്പെടുത്തി, ഒമ്ബത് വര്‍ഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്

കണ്ണൂര്‍: കൊളവല്ലൂരിലെ സാബിറയെന്ന 22കാരി മരിച്ചപ്പോഴും അന്നതൊരു ആത്മഹത്യയായി എല്ലാവരും കരുതി. അതൊരു ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. ഒമ്ബത് വര്‍ഷത്തിന്…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. അമ്ബതുലക്ഷത്തോളം ജീവനക്കാര്‍ക്ക്…

ബാങ്കിംഗ് കരിയര്‍ ആഗ്രഹിക്കുന്നുണ്ടോ..? ഐബിപിഎസ് രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ബാങ്കിംഗ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..? ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്)…

ഫ്രീ ഡേറ്റാ മെസേജുകള്‍ വരുന്നുണ്ടോ..? ജിയോ ഉപഭോക്താക്കള്‍ ശ്രദ്ധിച്ചോളൂ.. പറ്റിക്കപ്പെടാന്‍ സാധ്യത

പുതിയ ഓഫറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ..? എങ്കില്‍ അല്പം ശ്രദ്ധിച്ചോളൂ. നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ജിയോ ഉപഭോക്താക്കളുടെ…

ഇതാണ് വടകര റൂറൽ എസ്പി കെജി സൈമൺ പറഞ്ഞ ‘ഹരോൾഡ്’ എന്ന കൊലപാതകിയുടെ കഥ

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നിരവധി നിർണായക വിവരങ്ങളാണ് വടകര റൂറൽ എസ്പി കെജി സൈമൺ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. രണ്ട്…

പരോൾ നിഷേധിക്കൽ: റിപ്പോർട്ട് പൊലീസ് പുനഃപരിശോധിക്കണമെന്നു ജയിൽ ഡിജിപി

കണ്ണൂർ∙ തടവുകാരുടെ പരോൾ നിഷേധിക്കുന്ന പൊലീസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടതായി ജയിൽ ഡിജിപി ഋഷിരാജ് സിങ്. കണ്ണൂർ…

error: Content is protected !!