എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം

എടൂർ: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ

പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ.ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ടി.ജെയിംസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് ജില്ലാ ഭാരവാഹികളായ പി.കെ.രാമചന്ദ്രൻ, പി

.ബിജോയി, ഉപജില്ലാ പ്രസിഡന് അപർണ, സ്കൗട്ട് മാർ അനൂപ്, ഗൈഡ്സ് ക്യാപ്റ്റൻ സിൻസി എന്നിവർ പ്രസംഗിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: