Advertisements

ആഗസ്ത് 10, 11, 12 തീയതികളില്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ റവന്യൂ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആഗസ്ത് 10, 11, 12 തീയതികളില്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ റവന്യൂ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, സബ്ബ് കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലോ മറ്റ് സ്ഥലങ്ങളിലോ നിയോഗിക്കുന്ന ജോലികള്‍ ചെയ്യേണ്ടതുമാണ്. അവധി ആവശ്യമുള്ള ജീവനക്കാര്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: