കണ്ണൂർ അലവിൽ കല്ലടത്തോടിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കും ഓട്ടോ ഗുഡ്‌സും ഇടിച്ചാണ് അപകടം. ചാലാട് ഭാനു  റോഡിൽ ആൽവിൻ ലിയോണ് (17) ആണ് മരിച്ചത്. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: