നൊബേല്‍ ജേതാവിന്റെ തടഞ്ഞ നാല് പേര്‍ അറസ്റ്റില്‍

നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെ തടഞ്ഞ സമര അനുകൂലികളെ അറസ്റ്റ് ചെയ്തു. നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. കൈനകരി സ്വദേശികളാണ് അറസ്റ്റിലായത്. അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായവര്‍ സിഐടി പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം, തനിക്ക് പരാതിയില്ലെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും ലെവിറ്റ് പറഞ്ഞു. മൈക്കല്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ അദ്ദേഹത്തോടെ ക്ഷമ ചോദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: