Advertisements

പീഡനപരാതി ; സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത് ലാൽ നിവാസിൽ എം പ്രജിത് ലാലാണ് അറസ്റ്റിലായത്.സമീപത്തെ വിദ്യാലയത്തിൽ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്നു കുട്ടികൾക്ക് കൗൺസിലിംഗ് നടക്കുന്നതിനുടയിൽ വിദ്യാർത്ഥിനി തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചുവെന്ന ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.അതേസമയം പോലീസ് പെൺകുട്ടിയുടെ മൊഴിയെടുപ്പിലും ഡോക്റ്ററുടെ റിപ്പോർട്ടിലും ദുരുദ്വേശപരമായ ഉപദ്രവം ഉണ്ടായില്ലെന്ന നിലപാടാണ് പെൺകുട്ടിക്ക്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: