കാപ്പാട് മാസപ്പിറവി കണ്ടു; നബിദിനം നവംബര്‍ 20ന്

കാപ്പാട് കടപ്പുറത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദലി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് നവംബര്‍ 20ന് നബിദിനം ആയിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: