15 മത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ യോഗ്യത നേടിയ കെ.വി മിഥുൻ മോഹനനെ അനുമോദിച്ചു

വിശാഖപട്ടണത്ത് വച്ച് നടക്കുന്ന 15 മത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ യോഗ്യത നേടിയ കാവിൻമൂല ഗാന്ധി സ്മാരക വായനശാല യുവജനവേദി കോർഡിനേറ്റർ കെ.വി മിഥുൻ മോഹനനെ അനുമോദിച്ചു. ചടങ്ങിൽ സി.രഘുനാഥ്, കെ.ശ്രീലത, ഇ. ബാബു, മധുസൂതനൻ.വി, തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 30-ന് തിരുവനന്തപുരം പിരപ്പൻകോടുള്ള ഡോ.ബി.ആർ അംബേദ്ക്കർ സിമ്മിംഗ് പൂളിൽ വച്ചാണ് സംസ്ഥാന യോഗ്യത നിർണയിച്ചത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.