ആയിരത്തിലേറെ കുട്ടികളെ പരിശോധിച്ച് കണ്ണൂർ ടൗൺ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ സൺഡെ ക്ലിനിക്ക്
എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 12 മണി വരെ കുട്ടികളുടെ ഡോക്ടർമാർ
സൗജന്യമായി പരിശോധിക്കുന്നു
കണ്ണൂർ നഗരത്തിലെ വിദഗ്ദ്ധരായ പീഡിയാട്രീഷൻമാർ കുട്ടികളെ പരിശോധിക്കു വാനായി സ്റ്റേഷനിൽ എത്തുന്നു. നാളെത്തെ 9.9.18 ന് ഡോക്ടർ സുഷമ പ്രഭു കൂടുതൽ വിവരങ്ങൾക്ക്
9744 974429 നമ്പറിൽ ബന്ധപ്പെടുക
കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ശനിയാഴ്ചയും രാവിലെ മുതൽ കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്