പാനൂർ ജനമൈത്രീ പോലീസ് പാരാമിലിറ്ററി റിക്രൂട്ട്മെന്റ് ഇൻസൈറ്റ് പരിശീലന പരിപാടിക്ക് വൻ പങ്കാളിത്തം

ജനമൈത്രീ പോലീസ് പാനൂർ ഇൻസൈറ്റ് കേന്ദ്രത്തിൽ പാരാമിലിറ്ററി റിക്രൂട്ട്മെന്റ് ഇൻസൈറ്റ്പരിശീലനത്തിന് എത്തിച്ചേർന്നത്

225 യുവാക്കൾ
പാനൂർ: ഇൻസൈറ്റ് പരിശീലന പരിപാടിക്ക് വൻ പങ്കാളിത്തം.പാരാമിലിട്ടറി സേനയിലേക്ക് വരുന്ന 50,000ത്തിൽ പരം ഒഴിവുകളിലേക്ക് നടത്താനുദ്ദേശിച്ച പരിശീലനത്തിന് മുൻപേ സംഘടിപ്പിച്ച സെമിനാറിലാണ് യുവാക്കളുടേയും യുവതികളുടേയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേ
അസി.കമാന്റ് രാജീവ് നായൻ മോട്ടിമേഷൻ ക്ലാസെടുത്തു.മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു.സി.ഐ.വി.വി.ബെന്നി അധ്യക്ഷത വഹിച്ചു. ബ്രെക്സജന:സെക്രട്ടറി മേജർ പി.ഗോവിന്ദൻ, ദാനിൽ ധനഞ്ജ് യൻ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.ഐ.വി.കെ.ഷൈജിത്ത് സ്വാഗതവും സുരേഷ് ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.
വരുന്ന ദിവസങ്ങളിൽ രാവിലെ പാനൂർ ഗ്രൗണ്ടിൽ കായികപരിശീലനവും വൈകുന്നേരങ്ങളിൽ പോലീസ്‌സ്റ്റേഷനിൽ പരീക്ഷാ പരിശീലനവും നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: