Advertisements

പറമ്പായി സ്വദേശി സൗദിയിൽ ഹൃദയാഘാദം മൂലം മരണപ്പെട്ടു.

പറമ്പായി സ്വദേശി സൗദിയിൽ ഹൃദയാഘാദം മൂലം മരണപ്പെട്ടു. കൂത്തുപറമ്പ പറമ്പായി സ്വദേശി അരിപ്പയിൽ അഷ്‌റഫ്‌ ആണ് ഹൃദയാഘാദം മൂലം കഴിഞ്ഞ ദിവസം റൂമിൽ വെച്ച് മരണപ്പെട്ടത്.കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിൻറെ ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു മൃതുദേഹം ഹഫർ അൽ ബാതിൻ കിങ് ഖാലിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതുദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടിലേക്ക് കൊണ്ട് വന്ന് പറമ്പായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: