ശബരിമല സ്ത്രീപ്രവേശനം: പത്തനംതിട്ടയില് ബിജെപി ഹര്ത്താല് ആരംഭിച്ചു

പന്തളം: പത്തനംതിട്ട ജില്ലയില് ബിജെപിയുടെ ഹര്ത്താല് ആരംഭിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയില്

പുനപരിശോധനാ ഹര്ജി നല്കാത്ത ദേവസ്വം ബോര്ഡ് നിലപാടിലും, യുവമോര്ച്ച സംഘടിപ്പിച്ച സമരത്തില് പ്രവര്ത്തകര്ക്ക് പൊലീസ് മര്ദ്ദനമേറ്റതിലും പ്രതിഷേധിച്ചാണ് ഹര്ത്താല്. രാവിലെ ആറു മുതല് വൈകിട്ട് ആറു വരെയാണ് ഹര്ത്താല്. അവശ്യസര്വ്വീസുകളെ ഹര്ത്താലില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: