Advertisements

ച​ന്ദ്ര​യാ​ന്‍-2 ; വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ബ​ന്ധ​ത്തി​ല്‍ ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഐ​എ​സ്‌ആ​ര്‍​ഒ

ച​ന്ദ്ര​യാ​ന്‍-2 വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ബ​ന്ധ​ത്തി​ല്‍ ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഐ​എ​സ്‌ആ​ര്‍​ഒ അധികൃതര്‍ . ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലു​ള്ള ഓ​ര്‍​ബി​റ്റ​റും വി​ക്രം ലാ​ന്‍​ഡ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും ഐ​എ​സ്‌ആ​ര്‍​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം, ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ ഡോ.​കെ.​ശി​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് അ​ദ്ദേ​ഹം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​വും റ​ദ്ദാ​ക്കുകയും ചെയ്തു .

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: