കായിക ലോകത്തെ താരത്തിന് വീട് പണിയാൻ വളപട്ടണം പോലീസിന്റെ കായികാദ്ധ്വാനം

അഴീക്കൽ ചാൽ സ്വദേശിനിയും കായിക രംഗത്ത് നിരവധി നേട്ടങ്ങളുടെ ഉടമയുമായ ഗ്രീഷ്മ എന്ന മിടുക്കിക്ക് സ്വന്തമായ കൂര എന്ന സ്വപ്നത്തിന് കൂട്ടായി വളപട്ടണം SHO എം കൃഷ്ണനും സഹപ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും വാട്സപ്പ് കൂട്ടായ്മയും പോലിസും ഒത്ത് ചേർന്നപ്പോൾ സഫലമാകുന്നത് ഗ്രീഷ്മ വാരിക്കൂട്ടിയ മെഡലുകൾക്ക് സ്വന്തമായി ഒര് സ്ഥാനം.

പുലർച്ചെ 7 മണിയോടെ കാക്കിപ്പട എത്തിയത് കല്ല് ചുമക്കാനുളള തയ്യാറെടുപ്പിൽ ചെറിയ ഉന്തുവണ്ടിയുമായി റോഡിൽ നിന്ന് ഏറെ ദൂരം ചുമടായി കല്ല് കൊണ്ട് ‘ പോയപ്പോൾ ഇൻസ്പെക്ടർ ‘എം കൃഷ്ണനും Si സി.സി ലതീഷും 30 ഓളം പോലിസ് കാരും ചെയ്ത് തീർത്ത് ഉയർത്തിയത് കായികരംnത്ത് ഇനിയും ഉയരാനുള്ള ‘ ഗ്രീഷ്മയുടെ ആത്മവിശ്വാസത്തെയാണ്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.