ഹിരോഷിമാ ദിനം ആചരിച്ചു

കണ്ണൂർ:ഹ്യൂമണിസ്റ്റ് മൂവ്മെന്റിന്റെയും,വേൾഡ് വിത്തൗട്ട് വാറും, ജൂനിയർ റെഡ് ക്രോസ്സും സംയുക്തമായി ഹിരോഷിമ ദിനം ആചരിച്ചു, കണ്ണൂർ ടൗൺ ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30 ആരംഭിച്ച പരിപാടിയിൽ സമാധാന സന്ദേശത്തിന്റെ വലയം തീർത്തും, പ്രശസ്ത കവി സഹദേവൻ മാസ്റ്ററുടെ ഒരുമയുടെ ഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.പി.ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം

വേൾഡ് വിത്തൗട്ട് വാർ കണ്ണൂർ. കോർഡിനേറ്റർ പ്രദീപൻ മടത്തിൽ ഉൽഘാടനം ചെയ്തു

പരിപാടിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: