ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 7

ആഗസ്ത് 7 ദിവസ വിശേഷം
സുപ്രഭാതം…….

ഇന്ന് ലോക സംസ്കൃത ദിനം’……..
ഇന്ന് ദേശീയ കൈത്തറി ദിനം…. 1905 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമക്ക്..
1606- ഷേക്സ് പിയറി
ഇന്ന് ‘Aടടyrian Marty rട. day… അസിറിയൻ വംശത്തിലെ 3000 പേരെ കൂട്ടക്കൊല വ ധിച്ചത് പ്രതിഷേധമായി.. കൂട്ടക്കൊല ചെയ്ത ഇറാഖിന്റെ ക്രുരതക്ക് എതിരെ മനസാക്ഷി എയർത്താനാണ് ഈ ദിനം
1782- ജോർജ് വാഷിംഗ്ടൺ സൈനിക കമാൻറർ മാർക്ക് പർപ്പിൾ ഹാർട്ട് മെഡൽ സ്ഥാപിച്ചു:
1802 – നെപ്പോളിയൻ ഹെയ്തിയിൽ അടിമത്തം പുനസ്ഥാപിച്ചു…

1960- ഐവറി കോസ്റ്റ് (ഫാൻസിൽ നിന്ന് സ്വതന്ത്ര്യ നേടി…
1606. .. ഷേക്സ് പിയർ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ പ്രദർശനം
1974- വേൾഡ് ട്രെയിഡ് സെൻററിലെ ഇരട്ട ടവറിനു മേലെ Dare devil walk നടത്തി ഫിലിപ്പ് പെറ്റിന്റെ അത്ഭുതം.’
1996- operation desert shield- ഇറാഖിനെതിരെ സംയുക്ത സൈനിക നീക്കം…
1999- ടാൻസാനിയ, നൈറോബി, കെനിയ തുടങ്ങിയയ ആഫ്രിക്കൻ രാജ്യങ്ങളിൽ അൽ- ഖ്വയ്ദ ഭീകരാക്രമണം’
2008- South Ossetia, Akhbansia പ്രദേശങ്ങളുടെ പേരിൽ റഷ്യ – ജോർജിയ യുദ്ധം.. റഷ്യ വിജയം നേടി വിവാദ പ്രദേശം കൈയിലാക്കി:

ജനനം
1925- പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ഡോ എം എസ സ്വാമി നാഥൻ..
1932- ആബെബ ബിക്കില്ല 1960 റോം ഒളിമ്പിക്സിൽ സ്വർണം നേടി ഈ നേട്ടം നേടുന്ന ആദ്യത്തെ ആദ്യത്തെ ആഫ്രിക്കക്കാനായി… 1964ൽ ടോക്യോവിൽ വിജയം ആവർത്തിച്ച..1966- വിക്കി മീഡിയ ഫൗണ്ടേഷൻ സ്ഥാപകൻ ജിമിറ്റെയിൽസ്….

ചരമം
1941- രവീന്ദ്രനാഥ ടാഗൂർ.. ഇന്ത്യയുടെ ഗുരുജി’… 1913 ൽ ജ്ഞാനപീഠം നേടി…
1943- മഹാകവി കുട്ടമത്ത് ചരമം… കുട്ടമത്ത് കൂന്നിയൂർ കുഞ്ഞികൃഷ്ണകുറുപ്പ് എന്നാണ് ശരിയായ പേര്.
(എ.ആർ. ജിതേന്ദ്രൻ
പൊതുവാച്ചേരി)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.