മു​ത്തൂ​റ്റ് എം​ഡി ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റ്

മു​ത്തൂ​റ്റ് എം​ഡി ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റ്. ക​ല്ലേ​റി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ക​ല്ലേ​റ്.യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ 166 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ല്‍ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്തൂ​റ്റി​ല്‍ പ​ണി​മു​ട​ക്ക് ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ക​ല്ലേ​റ്.പി​രി​ച്ചു​വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ്. കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ 800 ജീ​വ​ന​ക്കാ​ര്‍ അ​ധി​ക​മാ​ണ്. ബി​സി​ന​സ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് 43 ബ്രാ​ഞ്ചു​ക​ള്‍ പൂ​ട്ടാ​നും 166 പേ​രെ പി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ച​ത്. സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ വേ​ണ​മെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്ക​ട്ടെ​യെ​ന്നും മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: