കണ്ണൂർ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്ക്കൂൾ ഡ്രൈവർ അറസ്റ്റിൽ.

കണ്ണൂർ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്ക്കൂൾ ഡ്രൈവർ അറസ്റ്റിൽ.

സ്ക്കൂൾ വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന ട്രാവല്ലറിലെ ഡ്രൈവറായ ചാലക്കുന്ന് സ്വദേശി സുനിലെയാണ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാലയിലെ സജീവ സി.പി.എം പ്രവർത്തകനാണ് സുനി.
കഴിഞ്ഞ ദിവസം പിടിയിലായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.