കണ്ണൂർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ: ഇൻസ്ട്രാഗ്രാം വഴിപരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ, കൊളച്ചേരി ചിറമ്മൽ ഹൗസിൽ ആദർശ് (19) ആണ് സി.ഐ കമലാക്ഷി അറസ്റ്റ് ചെയ്തത് പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും

താളികാവിലെ മറ്റൊരു സുഹൃത്തും തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയും കേസെടുത്തിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: