കാണാതായ കണ്ണൂർ സ്വദേശിയായ മറൈൻ എഞ്ചിനീയർക്കായി കടലിൽ തിരച്ചിൽ തുടരുന്നു.

കൊച്ചി : ഇന്നലെ പുലർച്ചെ ലക്ഷദീപ് – കൊച്ചി യാത്രാ മധ്യേ എം വി കൊടിത്തല എന്ന ചരക്ക് കപ്പലിൽ നിന്നും കടലിൽ വീണു എന്ന് കരുതപ്പെടുന്ന സെക്കൻഡ് എഞ്ചിനീയർ കണ്ണൂർ അറാംകോട്ടം സ്വദേശി വികാസ് ഓലയിൽ (38) നായി ഇന്നും തിരച്ചിൽ തുടരുകയാണ്. ഇന്നലെ മുതൽ നേവിയും കോസ്റ്റ് ഗാർഡും ലക്ഷദ്വീപ് കോർപറേഷൻ കപ്പലുകളും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഫലം കണ്ടിട്ടില്ല .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.