ഏക്കോട്ടില്ലത്ത് രാമഭദ്രൻ നമ്പൂതിരി നിര്യാതനായി

മയ്യിൽ: ഏക്കോട്ടില്ലത്ത് രാമഭദ്രൻ നമ്പൂതിരി (82) നിര്യാതനായി.ഭാര്യമാർ: പരേതയായ ആര്യാദേവി അന്തർജ്ജനം (മാർക്കാണത്തില്ലം ) സതീദേവി അന്തർജ്ജനം (മണ്ണൂരില്ലം) മക്കൾ വാസുദേവൻ നമ്പൂതിരി (തിരുവനന്തപുരം) വിഷ്ണു നമ്പൂതിരി (ഗുരുവായൂർ) അശോകൻ നമ്പൂതിരി (വേളം ഗണപതി ക്ഷേത്രം മയ്യിൽ) തുളസി (കണ്ണം വെള്ളിയില്ലം കടന്നപ്പള്ളി) മരുമക്കൾ: ശ്രീലത (മേറ്റ ടി കുംഭനില്ലം) സിന്ധു (പെരുമണ്ണ് മല്ലിശ്ശേരി ഇല്ലം) സുഭദ്ര(കൈതപ്രം മീത്തലെ കണ്ണാടി ഇല്ലം) പ്രിയേഷ് (കടന്നപ്പള്ളി കണ്ണം വള്ളി ഇല്ലം) സഹോദരങ്ങൾ: പരേതരായ ദേവകി അന്തർജ്ജനം ,നാരായണൻ നമ്പൂതിരി ,ഗോവിന്ദൻ നമ്പൂതിരി ,സാവിത്രി അന്തർജ്ജനം, ഭാസ്കരൻ നമ്പൂതിരി ,നങ്ങേലി അന്തർജനം, ശ്രീദേവി അന്തർജനം, രജനി അന്തർജനം, പ്രഭാകരൻ നമ്പൂതിരി ,എന്നിവരും രാജലക്ഷ്മി അന്തർജനം, സൗദാമിനി അന്തർജനം ,അരവിന്ദൻ നമ്പൂതിരി, ഗംഗാധരൻ നമ്പൂതിരി എന്നിവരും സംസ്കാരം (7- 10-2018) ഞായറാഴ്ച രാവിലെ II മണിക്ക് വീട്ടുവളപ്പിൽ

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.