കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ വഴിതടയൽ സമരം സംഘടിപ്പിച്ചു.

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ വഴിതടയൽ സമരം സംഘടിപ്പിച്ചു.ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു.നൗഷാദ് ബ്ലാത്തൂർ,രജിത്ത് നാറാത്ത്, സുമാ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇതേ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: