കണ്ണൂരിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച

മാതൃഭൂമി  കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ വീട്ടിൽ വൻ കവർച്ച.വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും പണവും കവരുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും

കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. 25 പവൻ സ്വർണ്ണവും പണവും എ.ടി.എമ്മും കാർഡും ഗൃഹോപകരണങ്ങളും കവർന്നു. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.