ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം മാർച്ച് 10ന്

കണ്ണൂർ: ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ പ്രതിനിധി സമ്മേളനം മാർച്ച് 10ന് ഞായറാഴ്ച തലശ്ശേരി കെ.ആർ.സുകുമാരൻ നഗർ താജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇ.എസ് ബിജു അദ്ധ്യക്ഷനും, രാജ്യസഭാ അംഗം വി.മുരളീധരൻ, എ.എൻ ഷംസീർ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: