കണ്ണാടിപ്പറമ്പിൽ പുലിയിറങ്ങിയതായി അഭ്യൂഹം

ഇന്നലെ രാത്രി ഒരു മണിയോടെ കബർസ്ഥാന് സമീപം റോഡ് മുറിച്ചുകടന്ന് പുലി പോകുന്നത് കണ്ടെന്നാണ് അത് വഴി പോയ കാർ യാത്രക്കാർ പറഞ്ഞത്. തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ എത്തി തിരച്ചിൽ നടത്തും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: