Advertisements

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർവേലി സ്വദേശിആയ യുവാവ് മരിച്ചു

തലശ്ശേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൂത്തുപറമ്പ് നിർവേലി പള്ളിക്ക് സമീപത്തെ സുബൈറിന്റെ മകൻ പർവി ആണ് മരിച്ചത്,

ചിറക്കര എംകെ ഹൌസിൽ ഫാത്തിമയുടെ മകനാണ്.. സുബൈർ (നീർവേലി) ആണ് പിതാവ്. സഹോദരങ്ങൾ ഫൈജാസ്, ഫാസ്‌നാസ്, ഫയറൂസ്..തലശ്ശേരിയിൽ വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ ഗുരുതമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: