കണ്ണൂർ: ഇരിട്ടി താലൂക്കിനായി അനുവദിച്ച സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി : ഇരിട്ടി താലൂക്കിനായി അനുവദിച്ച സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം വ്യവസായ വകുപ്പ്

മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിച്ചു. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു., ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ, മട്ടന്നൂർ നഗരസഭാദ്ധ്യക്ഷ അനിതാ വേണു ജോയിന്റ് രജിസ്ട്രാര്‍ ജെ.വിജയകുമാര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. ടി. റോസമ്മ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന, ബിനോയ് കുര്യന്‍, പി.എ നസീര്‍, ബാബുരാജ് പായം, കെ.ജയപ്രകാശ്, സി അബ്ദുള്ള, ബാബുരാജ് ഉളിക്കല്‍, കെ മുഹമ്മദലി, ബെന്നിച്ചന്‍ മഠത്തിനകം, പി കെ ജനാര്‍ദ്ദനന്‍ എന്നിവർ പ്രസംഗിച്ചു. പുന്നാട് സർവീസ് സഹകരണ ബാങ്ക് പുന്നാട് ശാഖാ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.