പ​ര​ശു​റാ​മി​ന്‍റെ സ​മ​യ മാ​റ്റം: ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ:​പ​ര​ശു​റാം എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ സ​മ​യം പു​ന​ർ​ക്ര​മീ​ക​രി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് മു​ത​ൽ പ​ര​പ്പ​ന​ങ്ങാ​ടി വ​രെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ൽ നി​ന്നു ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി. റെ​യി​ൽ​വേ ഡി​വി​ഷ​ൻ പാ​സ​ഞ്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ, മ​ല​ബാ​ർ റെ​യി​ൽ​വേയൂ​സേ​ർ​സ് ഫോ​റം, റെ​യി​ൽ​വേ യൂ​സേ​ർ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. വ​ട​ക​ര​യി​ൽ മ​ല​ബാ​ർ റെ​യി​ൽ​വേ യൂ​സേ​ർ​സ് ഫോ​റം ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, ജ​യേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, സി​നോ​ജ്, പ്ര​ജി​ഷ്, ദീ​ല​ഷ്, ജി​സി​ൻ, ബി​ജു, അ​ർ​ജു​ൻ, കാ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.