വ്യാജ പ്രചാരണം:പരാതി നൽകി

നാറാത്ത്: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് നാറാത്ത് കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ കെ ജംഷീർ മയ്യിൽ പോലീസിൽ പരാതി നൽകി സച്ചു ശിഹാബ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് പുറത്തുവിട്ട വ്യാജ പ്രചാരണത്തിനും അത് പ്രചരിപ്പിച്ച് ചിലരുടെയും സ്ക്രീൻഷോട്ടുകളും അടക്കം ചെയ്താണ് പരാതി നൽകിയത് തന്നെ മാനസികമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.