കേളകം: മഞ്ഞളാംപുറത്ത് കാർ അപകടത്തിൽപ്പെട്ടു

കേളകം: മഞ്ഞളാംപുറത്ത് കാർ അപകടത്തിൽപ്പെട്ടു.

കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. നാല് യാത്രക്കാരുമായി പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്ക് പാഞ്ഞുകയ റിയാണ് അപകടമുണ്ടായത് .ആറു മാസം പ്രായമായ പിഞ്ചു കുഞ്ഞടക്ക മുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: