Advertisements

അധ്യാപികയെ സോഷ്യൽ മീഡിയ വഴി അവഹേളിച്ചു: മൂന്നു പേർക്കെതിരെ കേസ്

മയ്യിൽ: വാട്സ്ആപ്പ് വഴി അധ്യാപികയെ അവഹേളിക്കുകയും, അസഭ്യം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന

പരാതിയിൽ മൂന്ന് പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.ചെക്കിക്കുളം രാധാകൃഷ്ണ യൂ പി സ്കൂൾ അധ്യാപിക നൽകിയ പരാതിയിൽ ചെക്കിക്കുളം സ്വദേശികളായ
സലിൽരാജ് ,റിജേഷ്, രാഹുലൻ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച മുതലാണ് അധ്യാപികയെ അവഹേളിച്ചുകൊണ്ടുള്ള സന്ദേശം വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതത്ര.ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ചെക്കിക്കുളം രാധാകൃഷ്ണ സ്കൂളിലെ ഓഫീസ് അറ്റൻഡന്റ് ലിജു അറിയിച്ചതിനെ തുടർന്നാണ് അധ്യാപികയും കുടുംബവും ഇക്കാര്യം അറിയുന്നത്.പ്രതികൾ ഒളിവിലാണ്

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: