ഇന്ത്യ അപകടത്തിൽ, പെരുതാം നമ്മുക്കൊന്നായ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംഗമത്തിന്റെ ഭാഗമായി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

പാപ്പിനിശ്ശേരി: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ
ഇന്ത്യ അപകടത്തിൽ, പെരുതാം നമ്മുക്കൊന്നായ് എന്ന മുദ്രാവാക്യവുമായി

ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യ സംഗമത്തിന്റെ ഭാഗമായി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
പഴഞ്ചിറയിൽ നിന്ന് ആരംഭിച്ച് ഹാജി റോഡിൽ സമാപിച്ചു.
സമാപന പൊതുയോഗത്തിൽ ജില്ല കമ്മിറ്റി അംഗം വി.വി സജിത്ത് പ്രസംഗിച്ചു. കെ.പി ലീല അദ്ധ്യക്ഷത വഹിച്ചു.
പഴഞ്ചിറയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.വി പവിത്രൻ ഉൽഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്കി കമ്മിറ്റി മെമ്പർ പണ്ണേരി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു,
കരിക്കിൻകുളം, മടത്തും കൊവ്വൽ, പാപ്പിനിശ്ശേരി വെസ്റ്റ്, പൊടിക്കളം, കടവത്ത് വയൽ എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി, സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി ഷാജിർ ,ജില്ല കമ്മിറ്റി അംഗം വി.വി സജിത്ത്, ബ്ലോക്ക് സെക്രട്ടറി ടി.വി രഞ്ചിത്ത്, ജാഥ ലീഡർ സി.പി സുകേഷ് ‘, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ പി ശ്രീജിത്ത്, വിപിന പി
മേഖലാ പ്രസിസ്റ്റന്റ് പി സനീഷ്., മുൻ ബ്ലോക്ക് കമ്മിറ്റി അംഗം എം.സുജിത്ത്, സി സരിത്ത്, കെ.പി ഇർഷാദ്, പി വി രൂപേഷ്, അജിത്ത് ടി പി, കെ വി ശ്രീരാഗ് എന്നിവർ
പ്രസംഗിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.