ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിക്കുന്നു

ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ,പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കണ്ണൂർ ജില്ലയിലെ പ്രവാസികളായവരുടെ മക്കളെ അനുമോദിക്കുന്നു. ആഗസ്റ്റ് 18, 19, തിയതികളിൽ കണ്ണൂർ ശ്രീ പുരം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രവാസി കലോൽസവത്തോടനുബന്ധിച്ച് അനുമോദനച്ചടങ്ങ് നടക്കും.ബന്ധപ്പെടേണ്ട നമ്പർ: 9895104 243, 04972709559.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: