കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും രാത്രി 12:05 ന് കെ.എസ്‌.ആര്‍.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു

കണ്ണൂര്‍: രാത്രി കണ്ണൂരില്‍ എത്തുന്ന തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദിദി എക്സ്പ്രസിനും ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനും കണക്‌ഷന്‍ ആയി കെഎസ്‌ആര്‍ടിസി ബസ്…

ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിൽ മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്.

പയ്യന്നൂര്‍: ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിലേക്ക് റോഡരികിലെ മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്. പോലീസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചപൊയ്കയിലെ സി.സജേഷിനാണ് (30)അപകടത്തില്‍…

കണ്ണൂർ കിൻഫ്ര വ്യവസായ പാർക്കിൽ വൈദ്യുതവാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടിതുടങ്ങി.

കണ്ണൂർ വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ വൈദ്യുതവാഹനങ്ങൾ നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടിതുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കെല്ലാണ് നോഡൽ ഏജൻസി. ഇരുചക്രവാഹനങ്ങൾ…

കണ്ണൂർ തേർത്തല്ലിയിൽ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു

തേർത്തല്ലി: കടബാധ്യതയെ തുടര്‍ന്ന് തേര്‍ത്തല്ലി പെരിങ്ങാലയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു. നെല്ലിക്കുന്നേല്‍ ഷാജിയെയാ(52)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെരിങ്ങാല ടൗണിലുള്ള ഷാജിയുടെ കടയിലാണ്…

കരവിരുതിന്റെ വിസ്മയക്കാ‍ഴ്ചകള്‍ ഒരുക്കി കണ്ണൂരില്‍ മലബാര്‍ ക്രാഫ്റ്റ്സ് മേള

കരവിരുതിന്റെ വിസ്മയ കാഴ്ചകള്‍ ഒരുക്കി കണ്ണൂരില്‍ മലബാര്‍ ക്രാഫ്റ്റ്സ് മേള. മേള കേരളീയ കര കൗശല ഉല്‍പ്പന്നങ്ങള്‍ കൂടാതെ ഇരുപത്തി രണ്ട്…

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം നടത്തിയത് ഓട്ടോയില്‍ എത്തിയ സംഘം

മലപ്പുറം: മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഷംസുദ്ധീന്‍, മുസ്തഫ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മലപ്പുറം താനുര്‍ അഞ്ചുടിയിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ്…

ഓണവിപണി കൈയടക്കാന്‍ കേരള ചിക്കന്‍ @ ₹ 85

തിരുവനന്തപുരം: കിലോയ്ക്ക് വെറും 85 രൂപയ്ക്ക് ചിക്കന്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതിക്ക് ഓണക്കാലമായ സെപ്തംബറില്‍ തുടക്കമാകും. ഉത്‌പാദനം മുതല്‍…

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ; 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും തീരുമാനം

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. എസ്‌എസ്‌എല്‍എസി, ഹയര്‍…

പി.ജെ.ജോസഫിന് എല്‍ഡിഎഫിലേയ്ക്ക് ക്ഷണം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനും അദ്ദേഹത്തിനൊപ്പമുളളവരേയും എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ച്‌ ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയിലേക്ക്…

സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ പണിമുടക്കുന്നു

കണ്ണൂർ: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു. സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി…