ദഫ് കളിയിൽ അഭിമാനമായി അൽ മിർഫഖ് പള്ളിപ്രം

എസ്‌ കെ എസ് എസ്‌ എഫ്‌ സംസ്ഥാന തല സർഗലയത്തിൽ ദഫ്‌ കളിയിൽ കണ്ണൂർ ജില്ലയ്ക്ക് വേണ്ടി മത്സരിച്ച മുണ്ടേരി മേഖലയിലെ അൽ മിർഫഖ് പള്ളിപ്രം ചാമ്പ്യന്മാരായി.കണ്ണൂർ ജില്ലയെ പ്രതിനിതീകരിച്ചു കൊണ്ട് മൂന്നാം തവണയാണ് സം സ്ഥാന തലത്തിൽ ചാംപ്യന്മാരാവുന്നത്.
        പള്ളിപ്രം ശാഖാ എസ് കെ എസ് എസ് എഫ്‌ ഖാഫില സർഗവേദിയുടെ മാനേജർ  എം ഷമീർന്റെ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.ഹൈദ്,അൻസാർ,അജ്‌നാസ്,അജ്മൽ,മിഹ്റാജ്,ശിഹാബുദ്ധീൻ,അനസ്,ഫസൽ,അൻസീർ,അസിൽ,അജ്മൽ,അഫ്സൽ ഗായകർ:തഫ്സീർ,മുബാസ്,നിഹാൽ എന്നിവരാണ് ടീം അംഗങ്ങൾ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.