97.84 % ആളുകളും പറയുന്നു: കണ്ണൂരിൽ ഭിക്ഷാടനം നിരോധിക്കണം

“കണ്ണൂരിൽ ഭിക്ഷാടനം നിരോധിക്കണോ” എന്ന കാര്യത്തിൽ ‘കണ്ണൂർ വാർത്തകൾ’ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്.

1,480 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ അതിൽ 1448 പേരും കണ്ണൂരിൽ ഭിക്ഷാടനം നിരോധിക്കണമെന്നാണ് പറയുന്നത്. വളരെ തുഛമായ 32 പേർ മാത്രമാണ് ഭിക്ഷാടനം നിരോധിക്കേണ്ടതില്ലെന്ന് പറയുന്നത്. ബന്ധപ്പെട്ടവർ പൊതുജനാഭിപ്രായം മനസിലാക്കി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.